Description
മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണക്ക് അടുത്ത് അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്തിലെ വലമ്പൂർ ഏറാന്തോട് 83 cent സ്ഥലവും 3 cent വഴിയും ഉൾപ്പെടുന്ന plot വിൽപ്പനക്ക്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. വീട്, വില്ലകൾ, അപാർട്മെന്റ്, കോട്ടേഴ്സ്, ബിസിനസ്സ്, ഫാം തുടങ്ങിയ എല്ലാവിധ ആവശ്യങ്ങൾക്കും വളരെ അനുയോജ്യമായ പ്ലോട്ടാണിത്. സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ഓഡിറ്റോറിയം, ബാങ്ക്, ഗവണ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും വളരെ അടുത്ത് തന്നെ ലഭ്യമാണ്. തൊട്ടടുത്ത് അമൃതാനന്ദമയി ട്രസ്റ്റ് ഓഫീസ് ഉണ്ട്. ഇവിടെ നിന്നും അങ്ങാടിപ്പുറം ടൗണിലേക്ക് 1 കിലോമീറ്ററും പെരിന്തൽമണ്ണയിലേക്ക് 3 കിലോമീറ്ററും മലപ്പുറത്തേക്ക് 12 കിലോമീറ്ററും വലമ്പൂരിലേക്ക് 3 കിലോമീറ്ററും ഏറാന്തോടിലേക്ക് 50 മീറ്ററും അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിലേക്ക് 500 മീറ്ററുമാണ് ദൂരം. സെന്റിന് 3 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളർ 9993036655,9495090975 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.