Description
മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ നിലമ്പൂർ റൂട്ടിൽ മാനത്ത്മംഗലം കക്കൂത്ത് ചാലിയംകുളത്ത് 8.6 cent സ്ഥലവും 1150 sqft ന്റെ 3 bedroom അടങ്ങിയ മനോഹരമായ ഇരുനില വീടും വിൽപ്പനക്ക്. വറ്റാത്ത കിണർ, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഇതൊരു ശാന്തമായ പ്രദേശമാണ്. സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ഓഡിറ്റോറിയം, ബാങ്ക്, ഗവണ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഇവിടെ നിന്നും പെരിന്തൽമണ്ണയിലേക്ക് 2 കിലോമീറ്ററും മാനത്ത്മംഗലത്തേക്ക് 500 മീറ്ററും കക്കൂത്തിലേക്ക് 200 മീറ്ററുമാണ് ദൂരം. 39 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളർ 8714463821,9846676869 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.