Description
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ മുൻസിപ്പാലിറ്റിയിൽ പെട്ട കക്കൂത്തിൽ എല്ലാവിധ residential ആവശ്യങ്ങൾക്കും അനുയോജ്യമായ 36 സെന്റ് സ്ഥലം വില്പനക്ക്.പെരിന്തൽമണ്ണ ടൗണിൽ നിന്നും 1 കിലോമീറ്റർ മാത്രം അകലത്തിലാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. ശാന്തവും സുന്ദരവുമായ സ്ഥലം. വീട്, ഫ്ലാറ്റ്, വില്ലകൾ എന്നിവക്ക് ഏറെ അനുയോജ്യമായ പ്ലോട്ട്. പെരിന്തൽമണ്ണ ടൗണിൽ നിന്നും ഈ വസ്തുവിലേയ്ക്ക് 6 വഴികൾ ലഭ്യമാണ്.ഈ പ്രോപ്പർട്ടിയുടെ 1 കിലോമീറ്ററിനുള്ളിൽ തന്നെ town ഹാൾ, govt H. S. S, മൗലാന ഹോസ്പിറ്റൽ, അൽഷിഫ ഹോസ്പിറ്റൽ, സ്കൂളുകൾ, കോളേജുകൾ, സിവിൽ സർവീസ് അക്കാദമി, തുടങ്ങിയവ ഉണ്ട്. ഈ സ്ഥലത്തു നിന്നും അമ്മിനിക്കാട് മലകാണാനും, അതുപോലെ മറ്റ് പ്രദേശങ്ങൾ അതിമനോഹരമായി കാണാനും സാധിക്കും. ശാന്ത സുന്ദരമായ ഈ പ്രോപ്പർട്ടിക്ക് ഉദ്ദേശിക്കുന്ന വില സെന്റിന് 5.5 ലക്ഷം രൂപ. ആവശ്യക്കാർ 6238721400,7306809939 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക