Description
മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ മലപ്പുറം റൂട്ടിൽ ഹൈവേയിൽ പുഴക്കാട്ടിരി പഞ്ചായത്തിലെ രാമപുരം 38 ൽ GEMS COLLAGE ന് അടുത്ത് 25 Cent Commercial cum Residential Plot വിൽപ്പനക്ക്. Main road ന് 17 മീറ്റർ മുൻവശത്താണ് ഈ plot. തെങ്ങ്, വറ്റാത്ത കിണർ വെള്ളം ലഭ്യമാണ്. ഫ്ലാറ്റ്,ഷോപ്പിംഗ് മാൾ,കോട്ടെയ്സ്, കമ്പനികൾ തുടങ്ങിയവക്ക് അനുയോജ്യം. KIA, MARUTHI TRUE VALUE, TOYOTA തുടങ്ങിയ വാഹന SHOWROOM കൾ 1 കിലോമീറ്ററിനുള്ളിൽ ഉണ്ട്. നഹ്ദി (cafe arabia കുഴിമന്തി), കോംപ്ലക്സ്, Masjid എന്നിവ സമീപത്ത് തന്നെയുണ്ട്. സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക്, ഓഡിറ്റോറിയം, ഗവണ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയ സൗകര്യങ്ങളെല്ലാം ലഭ്യമാണ്. ഇവിടെ നിന്നും പെരിന്തൽമണ്ണയിലേക്ക് 9 കിലോമീറ്ററും മലപ്പുറത്തേക്ക് 9 കിലോമീറ്ററും പനങ്ങാങ്ങരയിലേക്ക് 500 മീറ്ററും രാമപുരത്തേക്ക് 500 മീറ്ററും പുഴക്കാട്ടിരിയിലേക്ക് 3 കിലോമീറ്ററും GEMS കോളേജിലേക്ക് 700 മീറ്ററുമാണ് ദൂരം. താല്പര്യമുള്ളവർ 7034255470,9645631902 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.